പ്രണയമാണ് എനിക്കു നിന്നോട് പ്രണയിക്കുകയാണ് ഇപ്പോഴും നിന്നെ ഞാൻ... എന്നാൽ ഇന്നോ..... പ്രണയത്തിനപ്പുറം ഒരു ഭയമാണ് നീയും മാറിയിരിക്കുന്നു മനുഷ്യരേ പോലെ നീയും....... പ്രണയത്തിനപ്പുറം നിന്റെ മുഖം എന്താന്നെന്ന് ഞാൻ അറിഞ്ഞു ഒഴുകി പോയി എല്ലാം........ നീ ഒഴുക്കി കളഞ്ഞു...... ജീവനും ജീവിതവും...