Aksharathalukal

Aksharathalukal

 🐍നാഗകന്യക 🐍 പാർട്ട്‌ 22

 🐍നാഗകന്യക 🐍 പാർട്ട്‌ 22

4.9
4 K
Fantasy Love Suspense Thriller
Summary

🐍നാഗകന്യക 🐍 പാർട്ട്‌ :-22     അച്ഛന്റെ വാക്ക് അന്തിമമായതിനാൽ മറ്റൊന്നും പറയാതെ രുദ്രന്റെ വരവും പ്രതീക്ഷിച്ച് ശിവ വിവാഹം ദിവസം വരെ കാത്തിരുന്നു..       ''കുമാരി വിവാഹത്തിന് ഉള്ള സമയം അവറായിരിക്കുന്നു. "       കണ്ണാടിക്ക് മുന്നിൽ വിവാഹവേഷത്തിൽ ഇരിക്കുമ്പോഴും രുദ്രന് വേണ്ടിയുള്ള പ്രതീക്ഷ മാത്രം ആയിരുന്നു ശിവക്ക്.     തോഴിമാരുടെ കൂടെ മണ്ഡഭത്തിലേക്ക് നടന്ന് അടക്കുമ്പോഴും ശിവയുടെ കണ്ണുകൾ രുദ്രനായി തേടി കൊണ്ടേയിരുന്നു.         "കുമാരി ആരെയാണ് തിരയുന്നത്"       "ആരെയും ഇല്ല "       അഗ്നിക്ക് അരുകിൽ വ