Aksharathalukal

Aksharathalukal

ക്ഷത്രിയവംശം (അദ്ധ്യായം 1)

ക്ഷത്രിയവംശം (അദ്ധ്യായം 1)

5
547
Action
Summary

ക്ഷത്രിയ വംശം( അധ്യായം 1) Poster design Prasanth Rajeev ❤️❤️❤️❤️❤️❤️❤️❤️❤️❤️ written by അരുൺ കുമാർ   ഹൈറേഞ്ച് ന്റെ മല മടക്കുകളിലൂടെ നേർരേഖ വെളിച്ചം വിതറിക്കൊണ്ടു ആ ലോറി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.....      കുട്ടിക്കാനം കഴിഞ്ഞപ്പോൾ ഭദ്രൻ ഒന്നു മൂരി നിവർന്നു ടിപ്പറിന്റെ സീറ്റിൽ കിടന്നു മയങ്ങുന്ന ചന്തുവിനെ തട്ടി വിളിച്ചു...   "ഡാ കോപ്പേ വളഞ്ഞങ്കാനം  ആകാറായി..അത്യാവശ്യമായി ഒരു കട്ടനടിക്കണം നേരം 3 മണിയാകാറായി.."   "നോക്കാം ഭദ്രേട്ടാ അവിടെയെത്തട്ടെ..."   "എടാ തെണ്ടി കള്ള ലോഡ് ആണ് നേതാവിന്റെ ഒറ്റ വാക്കിന്റെ പുറത്താണ് ഇതു വരെ പോയത് വല്ല സ്‌ക്വാഡ്കാരും