എന്റെ സ്വന്തം ചേച്ചിയാണ് ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ പിന്നെന്തിനാണ് ഒരു നന്ദി പറച്ചിൽ ഒക്കെ....... ദേ വന്നവരൊക്കെ നമ്മളെ നോക്കി നിൽക്കുവാണ് ഇറങ്ങാനുള്ള സമയമായി ഇനി വീട്ടിൽ ചെന്ന് ഭക്ഷണം....... 🌹🌹🌹🌹🌹🌹 ഇതേ സമയം ഗായത്രിയുടെ തറവാട്ടിൽ....... വല്യച്ഛനും വല്യമ്മയും കൂടെ മുറി തുറക്കാൻ പറഞ്ഞു കിടന്നു ഒച്ച വെക്കുന്നുണ്ട്..... അടുത്ത റൂമിൽ നിന്നും ഗായത്രിയുടെ അച്ഛനും... ഇവരെ മുറിക്കു പുറത്തു നിന്നും പൂട്ടി ഇട്ടിരിക്കുക ആണ്....... കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ റൂം തുറന്നു...... വല്യച്ഛൻ ദേഷ്യത്തോടെ റൂമിൽ നിന്നും പുറത്തേക്ക് വ