ഭാഗം 2 ആഹ് കണ്ണുകളിലോട്ട് നോക്കാൻ തന്നെ പേടിതോന്നുന്നു....... കറഞ്ഞു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു...... അതുകൂടെ കണ്ടിട്ട് ഇന്ദ്രേട്ടൻ അവമാർക്ക് നേർക്കു ചെന്ന് അവരെ എല്ല്ലാം എടുത്തിട്ട് നല്ലത് പോലെ കൊടുത്തു....എനിക്ക് പോലും കണ്ടു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു..... ഇനിയും തല്ലിയാൽ അവരൊക്കെ ചത്തു പോകും.... എന്നിട്ടും ഇന്ദ്രേട്ടൻ നിർത്തുന്നില്ല.... അത്രയ്ക്കുണ്ട് ദേഷ്യം..... എല്ലാം അവരിൽ തീർക്കുവാ..... എനിക്ക് മിണ്ടാൻ തന്നെ പേടി തോന്നി..... നിനക്കൊക്കെ നനമുണ്ടോട..... ഒരു പെണ്ണിന്റെ മാനത്തിന് വിലയിടാൻ.... അനാവശ്യമായി അവരെ ഒന്ന് തൊടുക പോലും ചെയ്യരുത്..... അ