Aksharathalukal

Aksharathalukal

ഗായത്രി 22

ഗായത്രി 22

4.6
16.2 K
Love
Summary

ഗ്രീഷ്മക്ക്‌ ഇപ്പൊ ഏഴാം മാസം ആണ്.....   ഗായത്രിയുടെ തറവാട്ടിൽ എല്ലാവരും ഉണ്ട്‌.....   നാളെ അല്ലെ ഗ്രീഷ്മയേ കൂട്ടാൻ പോകുന്നെ....   ഗായത്രിയേ കൂടെ വിളിച്ചാലോ....   പറഞ്ഞിട്ട് ഗായത്രിയുടെ അമ്മ എല്ലാവരേം നോക്കി.....              ❣️❣️❣️❣️❣️❣️❣️   #വല്യച്ഛൻ ::: അത് ശരിയാവില്ല....   #അമ്മ :::: അത്‌ എന്താണ് ശരിയാകാത്തത്......    ഗ്രീഷ്മയുടെ സ്വന്തം ചേച്ചിയാണ് ഗായത്രി.....    അപ്പോ അവളുടെ ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള എല്ലാ അവകാശവും ഗായത്രിക്ക് ഉണ്ട്......   #വല്ല്യമ്മ :::: ഓ... അവകാശം ഒക്കെ പതുക്കെ സ്ഥാപിച്ചു എടുക്കാൻ ഉള്ള അവളുടെ അടവ് ആയിരിക്ക