Aksharathalukal

Aksharathalukal

ഗായത്രി 24

ഗായത്രി 24

4.6
15.8 K
Love
Summary

അച്ഛച്ഛനും ചെറിയച്ഛനും ഒക്കെ ഓരോന്നും മേടിച്ചു തരാം എന്ന് പറഞ്ഞെങ്കിലും ഗായത്രി സ്നേഹത്തോടെ അത് നിരസിച്ചു.......    എന്നാലും വന്നവർ ചെറിയ ചെറിയ സമ്മാനങ്ങൾ അവർക്ക് കൊടുത്തിരുന്നു.........               🌹🌹🌹🌹🌹🌹🌹🌹    ശരത്തിന്റെയും ഗായത്രിയുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമായി......    വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ രണ്ടാളുടെയും ജീവിതം മുൻപോട്ടു പോകുന്നു.....    അമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല...    എവിടെ വേണമെങ്കിലും ഓടിച്ചാടി നടക്കാം....    വീടിന് പുറകുവശത്തെ സ്ഥലത്ത് അമ്മ ചെറിയൊരു കൃഷിത്തോട്ടം ഒക്കെ ഉണ്ടാക്കിയിട്