മേഘ 🦋 ഭാഗം 1🥀 ആനവണ്ടിയുടെ തുറന്നിട്ട ജനാലയിലൂടെ ഉർന്ന് ഇറങ്ങി വരുന്ന മഴത്തുള്ളികളിലേക്ക് കണ്ണും നട്ട് നാടിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഔസെപ്പച്ചൻ സാറിന്റെ മന്ത്രികത നിറഞ്ഞ വരികളിലേക്ക് ഹെഡ് ഫോണിലൂടെ കാത്തോർതിരിക്കുകയാണ് അവൾ..... *എന്നും നിന്നെ പൂ..ജിയ്ക്കാം പൊന്നും പൂവും ചൂ..ടിയ്ക്കാം വെണ്ണിലാവിന്‍ വാസന്തലതികേ.... എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേ..മത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ.. ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും