(😊😊ഈ പാർട്ട്... ഞാൻ കഥയെഴുതാൻ വേണ്ടി സമയം വെറുതെ കളയുന്നു എന്ന് ഉമ്മച്ചി പറയുമ്പോൾ കൂടെ നിന്നു എരിതീയിൽ എണ്ണയൊഴിച്ചു കൊടുത്തു എന്നെ കറുമുറെന്നു വറുത്തു തിന്നുകയും 👿👿പാർട്ട് അപ്‌ലോഡ് ചെയ്യാൻ വൈകിയാൽ... വേഗമൊന്നു അപ്‌ലോഡ് ചെയ്തൂടെ എന്നുപറഞ്ഞു എന്നെ ബുദ്ധിമുട്ടിക്കുന്ന എന്റെ താത്താക് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു 😈😈😋😋😋😎😎😆😆😆) വീടെത്തിയിട്ടുo മനസ്സ് കോളേജിൽ തന്നെയായിരുന്നു......... പതിവിൽകൂടുതൽ സന്തോഷം കണ്ടു റീനുവും ഉമ്മിയെല്ലാം കാരണം തിരക്കിയപ്പോൾ എന്തൊക്കെയോ പറഞ്ഞു എസ്കെപ്പായി....... ഞാൻ റൂമിലേക്ക് ചെന്നു..... കുറച്ച് assignment സബ്‌മിഷൻസ് ഉണ്