ഗായത്രി 26.... ഗായത്രി ശരത്തിനെ കൈകൾ അവളുടെ വയറിനു വച്ച് അവനോട് ഒട്ടി കിടന്നു... വളരെയധികം ആസ്വദിച്ചും സന്തോഷമായി തന്നെ ഗായത്രിയുടെ ഗർഭകാലം മുൻപോട്ടു പോയി....... ❣️🌹❣️🌹❣️🌹❣️ 9 മാസം കഴിഞ്ഞു ഇപ്പൊ ഗായത്രിക്ക്......... ശരത്തിന്റെ അമ്മയും ഗായത്രിയും കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഉള്ള പെട്ടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്......... ലിസ്റ്റ് അനുസരിച്ചുള്ള ഓരോ സാധനങ്ങളും ഉണ്ടോ നോക്കി പരിശോധിച്ച് എല്ലാം കറക്റ്റ് ആക്കി എടുത്തു വയ്ക്കുന്നുണ്ട്........ #ശരത് ::: കഴിഞ്ഞെങ്കിൽ ഭക്ഷണം എടുത്തു വയ്ക്കോ അമ്മാ വിശക്കുന്നു