Aksharathalukal

Aksharathalukal

ആത്മീകം 6

ആത്മീകം 6

5
1 K
Love Others
Summary

അഗ്നി..... കിച്ചു... നിങ്ങൾ എന്നാ അങ്ങോട്ട് വരുന്നേ.... ഒരാഴ്ചക്കുള്ളിൽ  വരും വല്യമ്മാവ.... Company അങ്ങോട്ട് shift ചെയ്യാനുള്ള procedures ഒക്കെ അപ്പോഴേക്കെ തീരൂ....  അതു കഴിഞ്ഞാൽ ഉടനെ അവിടെയെത്തും..... പിന്നെ കണ്ണനോട് കോളേജിൽ പോവാൻ എന്റെ ഏട്ടാ....... ഞാൻ 3 ദിവസം കഴിഞ്ഞേ കോളേജിലേക് ഉള്ളു...... യാത്രാക്ഷീണം ണ്ടാവും... അതാ മ്മ്മ്.... അങ്ങനെ എങ്കിൽ അങ്ങനെ..... എന്നാ നിങ്ങൾ എല്ലാരും ഇറങ്ങിക്കോ.... Bie കിച്ചുവേട്ട...... അഗ്നിയേട്ടാ 🤗 മ്മ്മ് bie..... അമ്മേ പൊന്നുനെ നോക്കണേ...... ആട ഞങ്ങൾ നോക്കിക്കോളാം പോന്നുനെ... പിന്നെ നിങ്ങൾ സൂക്ഷിക്കണേ..... 😔 മ്മ്... അങ്ങനെ ആ കുടുംബം അവരുടെ വീടിന്റെ പടിയിറങ്ങി...... ഓർമകൾ വ