❤️PART10❤️ ✍️FIDUZzz .................................................................. ആ ബെൻസിനെ നോക്കി അവൾ അടുക്കള ലക്ഷ്യം വെച്ച് നടന്നു........ അടുക്കളയിൽ എല്ലാരും തിരക്കിട്ട പണിയിലാണ്......... അവിടെ നിന്നും മെല്ലെ ഫാത്തിയെ പൊക്കി ഐഷു പുറത്തേക്ക് ചെന്നൂ... "എന്ത് പറ്റി മെഹറിത്ത" (ഫാത്തി) "എന്റെ സർട്ടിഫിക്കറ്റ് മേലെ പെട്ട്" (ഐശു) "എന്തായാലും ഇപ്പം ഇട്ത്ത് തരാൻ പറ്റൂല...." (ഫാത്തി) " എടി മുമ്പിൽ ഇള്ളതൊക്കെ ആരാ" (ഐശു) "................................................................................................................................. ഓൽ സൊള്ളിക്കോട്ടേ..... ഇങ്ങക്ക് ഞാൻ എല്ലാരേയും ഒന്ന് പരിജയപ്പെടുത്തി തരാംട്ടൊ..... അറക്കൽ തറവാട്ടിലെ ഉസ്മാൻ ഹാജിക്കും കുൽസു ഉമ്മുമ്മാക്ക