💫💫 ഗന്ധർവ്വം 💫💫💫 ഭാഗം.20 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛 രാവിലെ കണ്ണൻ നല്ല ഉറക്കമായിരുന്നു വരുണിന്റെ റൂമിൽ ആയിരുന്നു അവൻ കിടന്നിരുന്നത് അടുത്ത ആരോ നിൽക്കുന്നുണ്ട് എന്ന് തോന്നി ആണ് കണ്ണൻ തലവഴി ഉള്ള പുതപ്പ് മാറ്റിയത് നോക്കിയപ്പോൾ ജനലിനോട് ചേർന്ന് ഒരു പെൺകുട്ടി തിരിഞ്ഞു നിൽക്കുന്നു മാളു ആണോ എന്ന് നോക്കി അല്ല അവൻ പതുക്കെ കട്ടിലിൽ നിന്ന് എണീറ്റു കയ്യിൽ കിട്ടിയ കസേര എടുത്ത് ആ പെൺകുട്ടിയുടെ പുറത്ത് അടിച്ചു സ്പോട്ടിൽ ആ പെൺകുട്ടി ബോധംകെട്ട് തറയിലേക്ക് വീണു. "എടി യക്ഷി കണ്ണനോട് ആണോ ടി നിന്റെ കളി ഇന്നലെ നിന്റെ അച്ഛനും അമ്മയും വന്നു ഇന്ന് തന്തയും തള്