ചിറക് വിരിച്ച് 🥀🦜 🦜__Part-1__🦜 ✍️വിരഹിനി 💔 നർത്തകി പെണ്ണ്🌼 IG|_virahini__ 🦜🦜🦜🦜🦜🦜🦜🦜🦜 "എക്സാം ഒക്കെ കഴിഞ്ഞില്ലേ ..." പ്ലസ്ടു എക്സാം കഴിഞ്ഞു വന്ന നയോമികയോട് അച്ഛൻ ശേഖരൻ ഗൗരവത്തോടെ ചോദിച്ചു .... കയ്യിലുള്ള ബാഗ് നെഞ്ചോടൊതുക്കിയവൾ അയാളുടെ മുഖത്തേക്ക് നോക്കി പതിയെ മൂളി .... ശേഖരൻ മുഖത്തുള്ള കണ്ണട ഒന്നുകൂടെ ഉറപ്പിച്ച് വെച്ച് ഫോണും എടുത്ത് പുറത്തോട്ട് ഇറങ്ങി ...നയോമിക അയാളെ ഒന്ന് നോക്കി നിശ്വസിച്ച് അകത്തോട്ട് നടന്നു ....അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി അമ്മ സീത അവിടെയുണ്ടെന്ന് ...അടുക്കള വാതിൽക്കലേക്ക് ഒന്ന് നോക്കിയവൾ പുഞ്ചിരി