Aksharathalukal

Aksharathalukal

തിരക്കഥ - എല്ലാം വെറും തോന്നലുകൾ

തിരക്കഥ - എല്ലാം വെറും തോന്നലുകൾ

4
405
Drama
Summary

( ജീവിതത്തിൽ കൈമോശം വന്നു പോകുന്ന മൂല്യങ്ങൾ....... കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, അത് മക്കളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, അവനിലെ യുവത്വത്തെ യും, കൗമാരത്തെ യും കൊണ്ടു ചെന്നെത്തിക്കുക തിന്മയുടെ ഇരുൾ നിറഞ്ഞ പാതയിലാണ്...... അതിലൂടെ യുവത്വം കുതിച്ചു പായുമ്പോൾ, ആ അശ്വത്തെ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കാതെ വരുന്നു........                 ആ തിരിച്ചറിവ് തേടിയൊരു യാത്ര...            " എല്ലാം വെറും തോന്നലുകൾ"         )  സീൻ - 1 ( രാത്രി -   ഇരുളും നിലാവും ഇടകലർന്ന അന്തരീക്ഷം. ' സബ് ജയിൽ ' എന്നെഴുതിയ ഒരു ബോർഡ്. ഈ ബോർഡിനു മുന്നിൽ നിന്ന് പതുക്കെ തെന്നിനീങ്ങു