Aksharathalukal

Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-23

റൂഹിന്റെ ഹൂറി_💖 Part-23

4.7
4.4 K
Fantasy Love Suspense Thriller
Summary

*റൂഹിന്റെ ഹൂറി_💖* Part-23 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   "ആാാാാ.." amna അലറിയതും അത് പുറത്ത്‌ വരും മുന്നേ ആഷി അവളുടെ വാ പൊത്തി....   "ഹ്ഹ്മ്ക്അയമ്..."   "എന്താ.. ആഷി ഒന്നും മനസ്സിലാവാതെ അവളെ നോക്കി..."   അവൾ അവന്റെ കൈയിൽ കടിച്ചതും അവന്‍ കൈ വലിച്ചെടുത്തു...   "വാ പൊത്തി പിടിച്ചു എങ്ങനെ പറയുമെടോ.."   "നീ പൊടി മരപട്ടി... " അവന്‍ കൈ കുടഞ്ഞു..   "മരപ്പട്ടി അന്റെ കെട്ട്