🌸🌸🌸🌸🌸🌸🌸🌸🌸 ദേവൂന്റെ കൂടെ സേതു കുർത്ത മാത്രം കിട്ടുന്ന ഒരു ഷോപ്പിൽ കയറി. ഹൽദിക്കു റസി ഒരു മഞ്ഞ ഗൗൺ ആണ് ഇടുന്നത്. ബാക്കി എല്ലാരും മഞ്ഞ കളറിലുള്ള ലഹങ്ക ആണ് ഇടുന്നത്. സേതുവിന് ലോങ്ങ് കുർത്ത ടോപ്പും പലാസ്സ പാന്റുമാണ് ഇഷ്ട്ട വേഷം . അവള് മഞ്ഞ കളറിലുള്ള കുർത്ത ടോപ്പ് തിരയാണ്. ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എന്നായിരിക്കുമല്ലേ... ദേവൂന്റെ ഒഫീഷ്യൽ ഇന്റർപോൾ ഓഫീസർ ആയി work ചെയ്യുന്നത് നമ്മുടെ സ്വന്തം കല്ല്യാണി ആണ് .🤭 സേതുവേട്ടനോട് select ചെയ്യാൻ വരാൻ പറഞ്ഞപ്പൊ അങ്ങേർക്ക് വല്ല്യ ടൈറ്റ്... 😏 ദേവു ആരാ മോള്.. ഒന്നും കൂടെ ചെന്ന ഇരക്കാമെന്നു വിചാരിച്ചു വിളിക്കാൻ