✍SANDRA C.A.#Gulmohar❤️ Part-3 "ഈ സമൂഹത്തിലെ എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും.. എന്തു ചെയ്യാം.. അത്രയും ലെെംഗികദാരിദ്ര്യം മലയാളികൾ അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു.. സ്ത്രീകളും ഈ കാര്യത്തിൽ ഒട്ടും മോശമല്ല.. സാമൂഹ്യമാധ്യമങ്ങളിലൂടെ താൽപര്യം അറിയിക്കുന്ന ചിലരുണ്ട്.. പക്ഷേ, പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെന്ന് മാത്രം... നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഈ ശല്യങ്ങൾ കെെകടത്താത്ത വരെ നമ്മുക്ക് ഇത് അവഗണിക്കാം.. ഒരു ബ്ലോക്ക് ബട്ടണിലോ നോട്ടത്തിലോ തീരാവുന്നതേ ഉളളൂ.. അതിനുമപ്പുറം നമ്മുടെ ജ