Aksharathalukal

Aksharathalukal

മാംഗല്യം - 1

മാംഗല്യം - 1

4.5
15.9 K
Inspirational Others Suspense Thriller
Summary

നഗ്നമായ മേനിയിലെ മുറിവുകളിൽ നിന്നും രക്തം കിനിഞ്ഞ് വേദന സഹിക്കാൻ വയ്യാതെയായപ്പോഴാണ് ബോധം വീണത്.. പെട്ടെന്ന് ഒന്ന് ഭയന്നു പോയി.. അടുത്തു കിടക്കുന്ന അപരിചിതൻ ആരാണ്..? പതിയെ പതിയെ ഒാർമകൾക്ക് തെളിച്ചം വന്നു.. ഇന്നലെ തന്നെ വിവാഹം കഴിച്ച ആളാണ് അടുത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നത്.. ഇയാളെയാണോ താൻ സ്നേഹിക്കേണ്ടത്..? ഇയാളുമായാണോ സ്വപ്ങ്ങൾ പങ്കുവെയ്ക്കേണ്ടത്..? ഒാർത്തപ്പോൾ തലപ്പെരുക്കുന്നു.. ഇന്നലെ അയാൾ കാണിച്ച ക്രൂരതയോർക്കുമ്പോൾ ഹൃദയം പൊടിഞ്ഞ് അതിൽ നിന്നും രക്തം പൊടിയുന്നു.. ക്രൂരമായ ആക്രമണങ്ങൾക്ക് ശേഷം ഏഴുന്നേറ്റു ലെെറ്റീട്ട അയാളുടെ വികൃതമായ മുഖം