നിനക്ക് ഇങ്ങനെ ഉള്ള വിചാരങ്ങളൊക്ക ഉദണ്ടോ കണ്ണാ..... അവർ അവനെ കളിയാക്കി... അവൾ നിനക്കു ഉള്ളതാണെകിൽ അവൾ നിന്റെ അടുത്ത് തന്നെ വന്നെത്തും.... അതു കേട്ട് അവനൊന്നു പുഞ്ചിരിച്ചു.. മോൻ അഭിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കു നമുക്ക് ആ കുട്ടിയുടെ വിട്ടിൽ പോയി ആലോചിക്കാം..... ആ കുട്ടി പഠിക്കേണന്നല്ലേ അഭി പറഞ്ഞെ പഠിത്തം കഴിയട്ടെ അല്ലെ ശങ്കരേട്ടാ.... അഹ് അയാളും ഒന്ന് മൂളി................. അവൾ അറിയാതെ അവളെ മൗനമായി പ്രണയിക്കുന്നതും ഒരു ലഹരി ആണ്................. അവളുടെ ഡിഗ്രി എക്സാം കഴിഞ്ഞു എന്നും അവൾക്ക് മാര്യേജ് നോക്കുന്നു എന്നും അഭിയിൽ നിന്നും ഞാൻ അറിഞ്ഞു അങ്ങനെ ആണ് ഒരു ബ്രോക്കാരെ