Aksharathalukal

Aksharathalukal

പ്രതീക്ഷ..

പ്രതീക്ഷ..

4.7
1.1 K
Love Suspense
Summary

ജീവിതത്തിൽ ഏറെ കൊതിച്ചത് ദേ.. കൺമുൻമ്പിൽ... ക്ഷേത്രനടയിൽ നിന്ന് അവൻ താലി ചാർത്തുമ്പോൾ കണ്ണുകളങ്ങനെ നിറഞ്ഞു തുളുമ്പി കാഴ്ചകളെ മറയ്ക്കുന്നു.. തൻ്റെ മനസറിഞ്ഞപോൽ അവൻ്റെ  കണ്ണുകൾ രണ്ടും തൻ്റെ നേർക്ക് നീളുന്നുവോ?? ആശ്വസിപ്പിച്ചു കൊണ്ട്.... ആ കണ്ണുകളും നിറയുന്നത് അവൾക്ക് മാത്രം മനസിലാകും.. ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിലമർന്നപ്പോൾ അതിൻ്റെ ചുവപ്പിൽ തൻ്റെ ശരീരവും ചുവന്ന് ജ്വലിച്ചു... ആ ചൂടേറ്റ് മെയ്യാകെ തളരുന്നുവോ..??          ഇത്രമേൽ ആരെക്കിലും പരസ്പരം സ്നേഹിച്ചിട്ടുണ്ടാവുമോ..?? ഉപാധികളൊന്നും ഇല്ലാതെ.. !!! കൊടുക്കൽ വാങ്ങലുകളില്ലാതെ.. വാക്കുകളുടെ പിൻബല