മേഘ 🦋 ഭാഗം 5 🥀 *എന്നും നിന്നെ പൂ..ജിയ്ക്കാം പൊന്നും പൂവും ചൂ..ടിയ്ക്കാം വെണ്ണിലാവിന്‍ വാസന്തലതികേ.... എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേ..മത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ.. ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ.... എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ......* കണ്ണടച്ചതും അവളുടെ മനസിലേക്ക് തെളിഞ്ഞു വന്നത് തന്നെ നോക്കി പുഞ്ചിരി തൂകുന്ന ജിത്തുവിന്റെ മു