ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിട്ടില്ലേ ❤........ കുഞ്ഞു നാൾ തൊട്ട് ആഗ്രഹിച്ചിരുന്നതല്ലേ..... ക്ലാസ്സിൽ പോകുമ്പോൾ കൂട്ടുക്കാർ ഓരോ കഥകൾ പറയുമ്പോൾ നൊന്തിട്ടുണ്ട് ഉള്ളം.... അത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ... ഒറ്റപെടലുകൾ അനുഭവിക്കുമ്പോൾ നിന്റെ സാനിധ്യം ഞാൻ ആഗ്രഹിച്ചിരുന്നു.... പക്ഷെ അപ്പോഴെല്ലാം. എന്നെ തനിച്ചാക്കിലെ.... എനിക്ക് കൂട്ടായിട്ട് കുറേ പേര് ഉണ്ടെന്ന് കരുതിയാണോ ഇട്ടിട്ടു പോയത്.... അവരും കൈ വിട്ടു കളഞ്ഞു.. കല്യാണം ഉറപ്പിച്ചപ്പോ പോലും കൂടെ ഉണ്ടായിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.....