Aksharathalukal

Aksharathalukal

ആ കറുത്ത രാത്രികൾ - 3

ആ കറുത്ത രാത്രികൾ - 3

4.7
2.3 K
Fantasy Horror Suspense Thriller
Summary

ഹോസ്റ്റലിൽ എത്തിയപ്പോൾ അവൾ ആശ്വസിച്ചു....  ഇനി പ്രശ്നങൾ ഒന്നും ഉണ്ടാവില്ലല്ലോ..... ഗീതു....  അവളുടെ അടുത്ത കൂട്ടുകാരി.....  റൂം മേറ്റ്.... "ഹ... പൂരം ഒക്കെ കഴിഞ്ഞു വന്നോ? " ഗീതു ചോദിച്ചപ്പോൾ അവളൊന്നു മൂളി.... കട്ടിലിൽ കിടന്നു....  "എന്താ.... എന്താടി....? " ഗീതു  "ഒന്നുല.... ക്ലാസ്സില്ലേ? " അമ്മു  "ഉണ്ട്.... ലഞ്ച് ബ്രേക്ക്‌ ആണ്... നീ കേറുന്നുണ്ടോ....? " ഗീതു  "ഇല്ല...." അമ്മു  "ന്നാൽ ഞാൻ വൈകുന്നേരം വരാം....  പോട്ടെ.... " ഗീതു കോളേജിലേക്കു നടന്നു..... അമ്മു കിടന്നു... അവളെ എന്തൊക്കെയോ ചിന്തകൾ അലട്ടിയിരുന്നു....  എപ്പളാണ് അവൾ മയക്കത്തിലേക്ക് വീണത്....  അവൾ ചുമരിനോട് ച