പട്ട് മെത്തയിൽ കിടന്നവർ , ഗൃഹാതു രത്തമിത് കാല മൊട്ടുമെ കുമിളകൾ പോലിതാ മനുഷ്യ ജന്മങ്ങൾ... ആയുസ്സ് തീരാതെ ഒടുങ്ങിയവർ അലിവിന്നുടയവൻ നോക്ക് കുത്തി അഴലാൻ ആയിരം കണ്ണുകൾ അയലത്തെ ആളുകൾ അരികത്തു നിൽക്കാനും ഇല്ല അമരത്ത് പരിചിതം അല്ലാത്ത മുഖം മൂടി ധാരികൾ കെട്ടറിവില്ലാത്ത മൃതസംസ്‌ക്കാര മിത് അകന്നു നിന്നവർ അഴഅലുകയായി സ്നേഹമേ നിൻ്റെ പേരിനും കൊറോണ ദുഃഖമെ നിൻ്റെ പേരിനും കൊറോണ വിട്ടുപോകാൻ കഴിയാത്ത നിനക്കായ് ആത്മാവിനു ശാന്തമായി ഉണരുവാൻ ശ്വാസം തെല്ലോട്ടുമില്ല , അറിയാത്ത ലോകവും അതിലെറേ മൂകമി ദുഃഖ സത്യം..... നീ ഉയിർ കൊണ്ട് ഇടം വലം തിരിയാതെ ഉയിരെടക്ക