❣️ശിവവംശി❣️ Hlo.... എല്ലാവരും ഉണ്ടല്ലോ.... എന്തുവാ പരിപാടി....☺️☺️ അല്ല വായാടി രാവിലെ തന്നെ എത്തിയല്ലോ...(സുരേഷ് ) ദേ... അങ്കിൾ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന് 😤😤 Sorry... Sorry.... ഞങ്ങളുടെ സിദ്ധികുട്ടി... അതാണ്....😉😉 ആന്റി എന്റെ ചങ്ക് എന്തെ.... എഴുന്നേറ്റില്ല എന്ന് തോന്നുന്നു....(വിദ്യ ) ഏയ് ഭഗവാൻ.... (ലെ ഞാൻ - ഒന്നും വിചാരിക്കണ്ട കൊച്ച് ഹിന്ദിക്കാരി ആണ്... അത് വഴിയെ പറയാം ) എന്താ സിദ്ധി....(മായ ) ആന്റി ഇന്ന് കോളേജിൽ പോവണ്ടേ.... അപ്പോൾ ഇത്രയും ദിവസം പിന്നെ എന്താ ഭവതികൾ കോളേജിൽ പോവാതിരുന്നത്....(വിദ്യ ) അത് പിന്നെ ശിവേട്ടനും മനുയേട്ടനും ഉള്ളപ്പോൾ ഞങ്ങൾ എങ്ങനെ സമ