Aksharathalukal

Aksharathalukal

പ്രണയ വർണ്ണങ്ങൾ - 32

പ്രണയ വർണ്ണങ്ങൾ - 32

4.7
9.5 K
Children Love Others Suspense
Summary

Part -32     " കൃതി എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് " ഉറങ്ങാൻ കിടക്കാൻ നിന്ന ക്യതിയെ എബി വിളിച്ചു.   "എന്താ ഇച്ചായ " കൃതി എബിയുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു.   "നമ്മൾ നാളെയാണ് ബാഗ്ലൂർക്ക് പോവുന്നത്. തനിക്ക് ടെൻഷൻ വല്ലതും ഉണ്ടോ " അവൻ സംശയത്തോടെ ചോദിച്ചു.   " ഇല്ല ഇച്ചായാ.ഇച്ചായൻ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനാ ടെൻഷൻ " കൃതി ഒരു പുഞ്ചിരിയോടെ പറഞ്ഞു.   "നമ്മൾ അശോക് ഗ്രൂപ്പ് ഓഫ് കമ്പനിയിലേ എംബ്ലോയീസ് ആയി ആണ് പോവുന്നത്. അവർക്ക് പല തരത്തിലുള്ള ബിസിനസ് ഉണ്ട്. സോഫ്റ്റ് വെയർ കമ്പനി, ട്രാൻസ്പോർട്ടിങ്ങ് ,ഡ്രസ്സ് ,കോസ്മെസ്