....... ദേവനെ തിരിച്ചറിഞ്ഞിരുന്നെങ്കിലും അവളായി അവനോട് ഒന്നും ചോദിക്കാൻ നിന്നിരുന്നില്ല... പണ്ട് താൻ കണ്ടതിൽനിന്നും ഒരുപാട് മാറിയിരിക്കുന്നു അവൻ എന്ന് അവൾ ഓർത്തു.... താടിയെല്ലാം വളർന്നു... അന്ന് കണ്ട ആളിപ്പോ ആകെ മാറിയിക്കുന്നു... അതുകൊണ്ട് തന്നെ കുറച്ചു നേരം എടുത്തു ആളെ മനസ്സിലാക്കാൻ.... എന്തോ ആലോചിച്ചിരിക്കുന്നവളെയാണ് ദേവൻ ഒന്ന് തല ചെരിച്ചു നോക്കിയപ്പോൾ കണ്ടത്.... ദേവൻ : എടൊ... എന്നെ മനസ്സിലായോ... അവനെ ഒന്ന് നോക്കി ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി... അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു.... അമ്മ പറഞ്ഞത് കേട്ട് വെച്ച് ഒറ്റപ്പാലത്താൻ ഇങ്ങേരുടെ വീ