Aksharathalukal

Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 38

❤ഇഷ്‌ഖിൻ പാതി❤ - 38

4.9
2.1 K
Comedy Drama Love Thriller
Summary

 ❤️...ഇശ്‌ഖിൻ പാതി...❤️ 💫~~•Ishqin Paathi•~~💫 💢*Part - 38*💢 💌Naaznin✍️   💥💥💥💥                                                       💥💥💥💥       •[Shifu]•   Shifla:🎵🎶*ഓണ പാട്ടിൻ താളം തുള്ളും..  തുമ്പ പൂവേ........ നിന്നെ തഴുകാനായി..  കുളിർ കാറ്റിൻ കുഞ്ഞി കൈകൾ...  ഓണ വില്ലിൽ ഊഞ്ഞാലാടും വന്നാത്തി കിളിയെ...  നിന്നെ പുൽകാനായി കൊതിയുറും..... മാരി കാറും....*🎵🎶   Najila: എന്റെ ഷിഫു... റോഡ് ആണ്.. അന്റെ വീടോ... നമ്മടെ ഹോസ്റ്റലോ അല്ല...    Shifla: നീ പോ.... മോളെ ദിനേശാ... സവാരിഗിരി ഗിരി...    Alisha: ഈ ഷെയ്ത്താൻ നമ്മളെ നാറ്റിച്ചും...    Salma: ഇങ്ങള് എന്തിനാ പേടിക്കുന്നെ..?  ഇന