എഴുതിയ വരികളെ മായിച്ചത് എൻ ബാല്യത്തിൻ വിരലുകൾ.... വഴിയോരത്ത് കിളർക്കും പച്ചമണം പേറിയ തടിച്ചുരുണ്ട മഴിതണ്ടുകൾ ഇറുകെ പിടിച്ചാൽ ഇറ്റുന്ന ജലകണം ബാല്യത്തിൻ ഓർമ്മകൾ പച്ചായാം മഷിത്തണ്ട് പോലൊരു നിറമാർന്ന കൂട്ടും ....കൂട്ടുകാരും...! കുസൃതിക്കൊത്ത് തിരിച്ചു കിട്ടാത്ത ബാല്യവും..... ഇന്നും ഒരു ഓർമ്മയായി ഓർത്താൽ ചിരിക്കുന്ന മുഖവും ഇന്നിൻ്റെ പ്രായത്തിൽ പല ജീവിതങ്ങളിൽ യുള്ളൊരു കൂട്ടുകാർ മഴിതണ്ട് കാത്ത കാലത്തിൻ ഓർമ്മയും... അമ്മക്കൊരുമ്മ കൊടുത്തിട്ട് അകലെ ഉള്ളൊരു പള്ളിക്കൂടത്തിൽ അക്ഷരം ചൊല്ലിതന്ന സാറിൻ്റെ മുഖവും , മൺ മറഞ്ഞ ചില വിജ്ഞാന കോശ ഗുരുക്കളും , സ്നേഹം