Aksharathalukal

Aksharathalukal

ഷാനബാസം 9 (Last part)

ഷാനബാസം 9 (Last part)

4
1.4 K
Love Others Suspense Thriller
Summary

അവൾ അവിടെ ചെന്നിറങ്ങിയതും ആമി ഓടി അവളുടെ അടുത്തേക്ക് വന്നു.... അതും സാധാ ഒരു വേഷം... എൻഗേജ്മെന്റ് ആയതിന്റെ ഒരു ഒരുക്കവുമില്ല... പോരാത്തതിന് അവിടെ ഉള്ളത് മൊത്തം ഷാനുവിന്റെ ബന്ധുക്കൾ ആയിരുന്നു...     ഇതെല്ലാം ഒന്ന് അവളിൽ ഞെട്ടൽ ഉണ്ടാക്കി...     പിന്നീട് ആമി അവളെയും കൊണ്ട് സ്റ്റേജിലേക്ക് നടന്നു...   എന്താ ഇവിടെ നടക്കുന്നതറിയാതെ നിൽക്കുമ്പോഴാണ് ബാസിത് സാർ വരുന്നത് ഒരു മണവാളൻ ലുക്ക് ഒക്കെ ഉണ്ട്...     ബാസിത് വന്ന് ഒരു ചെറു ചിരിയാൽ ഒരു 🌹 അവൾക്കായി സമ്മാനിച്ചു     I love you ഷാനു...   ❤❤❤ (ബാസിത് )       എന്താ ഇവിടെ നടക്കുന്നെ ആമിയുടെയും സാറിന