അനുവും ദേവനും തിരിച്ചു ബംഗ്ളാവിൽ എത്തിയപ്പോൾ അവിടെ പുറത്ത് ഫാദർ റൊസാരിയോ യുടെ ജീപ്പ് കിടപ്പുണ്ടായിരുന്നു അവർ ബംഗ്ലാവിന് അകത്തേക്ക് കയറി ചാരു ഒഴികെ ബാക്കി എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു. ആ ഫാദറോ 🥰( ദേവൻ ). എടാ ദേവാ( വരുൺ). എന്താ ചേട്ടാ ( ദേവൻ ). നിങ്ങൾ പോയിക്കഴിഞ്ഞു കുറച്ച് കാര്യങ്ങൾ ഇവിടെ ഉണ്ടായി. എന്താ എന്തുപറ്റി. ചാരു Nerve കട്ട് ചെയ്തു. അയ്യോ എന്റെ ചാരു ചേച്ചി 😥( അനു ). പേടിക്കാനൊന്നുമില്ല ചെറുതായിട്ട് മുറിച്ചിട്ടു ഉള്ളൂ( വരുൺ). അനു ചാരൂവിനെ കാണാനായി അകത്തെ മുറിയിലേക്ക് ചെന്നു ഈ സമയം ഹാളിൽ. എന്താ ഫാദർ ഇത് നിങ്ങളല്ലേ പറഞ്ഞ