വൈഗാധ്രുവം ❤️ Part 03 Short story ✍️Dev 💓 രാത്രിയുടെ മൂന്നാം യാമത്തിൽ പുള്ള് കരയുന്നത് കേട്ടാണ് ധ്രുവ് കണ്ണുതുറന്നത്. പഴയ കാര്യങ്ങൾ ഓർത്തു എപ്പോഴോ ഉറങ്ങി പോയി. ആരോ വിളിച്കൊണ്ടുപോകുന്നത് പോലെ അവൻ പടിഞ്ഞാറ് പാടത്തേക്കു നടന്നു. അവന്റെ പാതം പടിഞ്ഞാറ് പാടത്തേക്ക് കാലെടുത്തു വച്ചതും വൈഗമ്മയുടെ കണ്ണുകൾ ജ്വലിച്ചു തുറന്നു . ഈ സമയം രുദ്ര ആർത്തുതാർത്തു ചിരിച്ചു. " രുദ്രാ ....." ദേഷ്യകൊണ്ട് വൈഗമ്മ അലറി. ആ ദേഷ്യം തിരിച്ചറിഞ്ഞു പ്രകൃതിയുടെ ഭാവവും മാറി.. പെട്ടെന്നുള്ള പ്രകൃതിയുടെ ഭാവമാറ്റത്തിൽ രുദ്രയുടെ പിടിവിട്ടു. ധ്രുവ ഞെട്ടി തന്റെ കാലുകൾ പിന്നോട്ട് വച്ചു. പി