Aksharathalukal

Aksharathalukal

ഗാന്ധർവ്വം - 28

ഗാന്ധർവ്വം - 28

4.4
3.4 K
Horror Love
Summary

പിറ്റേദിവസം കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി ഏത് സമയവും ചാരു വിന്റെ കൂടെ അനുവും മിക്കി യും മാളുവും ഉണ്ടായിരുന്നു ഫാദർ റോസാരിയോ പറഞ്ഞതനുസരിച്ച് എക്സൊസത്തിനു വേണ്ടിയുള്ള കാര്യങ്ങളെല്ലാം വരുണും ദേവനും ചേർന്ന് നടത്തിയിരുന്നു കൂടാതെ ചാരുവിനു ഒരു മുറിയിലിട്ട് പൂട്ടിയിരുന്നു സന്ധ്യയോട് അടുപ്പിച്ച് ഫാദർ ബംഗ്ലാവിൽ എത്തി അന്ധകാരം ആ സ്ഥലത്തിന് മൂടി കൊണ്ടിരുന്നു കിഴക്കൻ ചക്രവാളത്തിൽ ഉണ്ടായിരുന്ന നിലാവെളിച്ചം എങ്ങോ പോയി മറഞ്ഞു ചാരു ഒഴിച്ച് ബാക്കി എല്ലാവരും ഹാളിലായിരുന്നു ഹാളിന്റെ ഒത്ത നടുക്കായി ഒരു കസേര ഇട്ടിട്ടുണ്ട് അല്ലാതെ അവിടെ വേറെ ഒന്നും