Riya_anuz🥀 ©copyright protected🦋 "ഗൗതം... " അവളുടെ കൊഞ്ചൽ നിറഞ്ഞ സ്വരം അവന്റെ ചെവിയിൽ പ്രധിധ്വനിച്ചു... ആ മിഴികൾ നിറഞ്ഞൊഴുകി... ഗായു... അവന്റെ സ്വരം നേർത്തിരുന്നു... അവനു നേരെയുള്ള ചില്ലു ഗ്ലാസിൽ നേർത്ത ഇർപ്പത്തോടെ ഒരു കൈ പത്തി പതിഞ്ഞു.. അത് അവളായിരുന്നു *ഗൗതമിന്റെ ഗായത്രി* അവന്റെ മാത്രം ഗായു.. ആ കൈ പത്തിക്കൂ മീതെ അവന്റെ കൈകൾ വെക്കവേ ഒരു ചെറു സ്പർശനത്തോടെ അവ അപ്രതീക്ഷമായി.... ആ ഹൃദയം പിടഞ്ഞു... ഇല്ല... അവൾ തനിക്കൊപ്പം തന്നെ ഉണ്ട്... അവൻ മനസിനെ പിടിച്ചു നിർത്തി.... സഹിക്കുന്നുണ്ടായിരുന്നില്ല അവൻ അത്രത്തോളം അവനെ അവ