(ദേവൂനെ വീട്ടിൽ അകിട്ട് പാട് ഒക്കെ പടി വരുവായിരുന്നു കുഞ്ഞി.. പെട്ടെന്നാണ് വളവ് തിരിഞ്ഞതും ഒരു വണ്ടി അവൾ ഇടിച്ചിട്ടത് .. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി വണ്ടിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു വീണു...) 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ധ്രുവാ ശാസം ഉള്ളിലേക്ക് എടുത്തു. അവന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു.. അവൻ ദേഷ്യത്തോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.... കുഞ്ഞി മെല്ലെ റോഡിൽ നിന്ന് എഴുനേറ്റ്.. വിഴ്ചയിൽ അവളുടെ കൈ റോഡിൽ ഒരഞൂ.. അവൾ വേദനയോടെ കൈ നോക്കി. ചോര നനയി പോകുന്ന് ഉണ്ടായിരുന്നു. അവൾ സാരീ തുമ്പ് കൈയിൽ കെട്ടി പിടിച് വെച്