സിന്ദൂരമേഘങ്ങൾ ..... മായുന്ന സന്ധ്യയിൽ .... അരിമുല്ലപ്പൂ വിരിയും... പൂവനിയിൽ .... പ്രണയം ... പൂക്കും .... നീലാംബുജ മിഴി ..... നിന്നെ ... ഞാൻ .... ആദ്യമായ് ... കണ്ടു... അന്നു നീ തന്നൊരു ... അരിമുല്ല പൂവള്ളി... മുറ്റത്തെ തേൻമാവിൽ .. ചുറ്റി പടർന്നപ്പോൾ... ഒരു നിമിഷം ... ഒരു നിമിഷം ... ഞാൻ ..... മോഹിച്ചു പോയീ ... മുറ്റത്തെ തേൻമാവും ..... അരി മുല്ലയും .... നാമായിരുന്നെങ്കിൽ ..... നാമായിരുന്നെങ്കിൽ .... സിന്ദൂരമേഘങ്ങൾ .... മായുന്ന ..... സന്ധ്യയിൽ .......... അമ്പല മുറ്റത്തെ... ആൽമര ചില്ലകളിൽ ..... അന്തിയുറങ്ങുവാൻ .. അമ്പലപ്രാവുകള - ണഞ്ഞൂ .... ചുണ്ടോട് ചുണ്ട് ചേർത്ത് .... മെയ്യോട് മെയ്യുരുമ്മീ..... പ്രണയ മധുരം ... നുകരും ... അമ്പലപ്രാവു