വൈഗാധ്രുവം ❤️ Part 04 ✍️Dev 💓 ജാനകി പൂജ മുറിയിൽ ഇരുന്നു പ്രാർഥിക്കുകയാണ് .... " മഹാദേവന് മുന്നിൽ അവർ തന്റെ മകനന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ++++++++++++++ പുലർച്ചെ മഹാദേവൻ വസുവിനരുകിലേക്ക് പുറപ്പെട്ടു. വസുന്ധര എന്ന വസു Msc psychology രണ്ടാം വർഷ വിദ്യാർഥിനി ആണ്. അയാൾ അവൾക്ക് വേണ്ടി ക്യാമ്പസിലെ ആലിൻചുവട്ടിൽ കാത്തിരുന്നു. " നാളെത്തന്നെ വസുവിനെ അങ്ങോട്ടേക്ക് എത്തിക്കണം ." അയാൾ വിചാരിച്ചു. +++++++++++++ നിമിഷങ്ങൾക്ക് ശേഷം അവൾ അയാളുടെ അടുത്തേക്കു വന്നു. അവളുടെ സാമിപ്യം തിരിച്ചറിഞ്ഞ ആലിലകൾ തലയാട്ടി. അയാളെ തട്ടിതലോടി ആ ഇളംകാറ്റുപോയി. +++++++++++++ """ പണ്ടുമുതലേ മ