Aksharathalukal

Aksharathalukal

❤️പ്രണയതീരം❤️part 2

❤️പ്രണയതീരം❤️part 2

4.9
1 K
Drama Love Suspense
Summary

ഫൈനലി ഞങ്ങളുടെ dream നടക്കാൻ പോകുന്നു..🥳. " " Dream?... (കോറസ് )........s തുടരുന്നു.....   " എന്ത് ഡ്രീംമിന്റെ കാര്യമാ നിങ്ങൾ പറയുന്നേ.....🤔"ആലിസ് " അത്....😬 ആലികുട്ടി ഞങ്ങളുടെ dream അല്ലെ ആക്കിടെക് ആവുക എന്നത് അപ്പോ അതിന്റെ ഭാഗമാണല്ലോ പ്രൊജക്റ്റ്....😁 അപ്പോ ഈ പ്രൊജക്റ്റ്‌ ഞങ്ങളുടെ dream അല്ലെ.....അതാ അവൾ പറഞ്ഞെ.." ദച്ചു വിധുവിനെ നോക്കി പേടിപ്പിച്ചുകൊണ്ട് ആലിസിനോട്‌ പറഞ്ഞു😠😠😠. "  അതെ പപ്പാ ഞങ്ങളുടെ dream പ്രൊജക്റ്റ്‌.. "😁😁 വിധു "ഓഓഓ  അങ്ങനെ.." നീലിമ  " അല്ല പപ്പാ...നാളെതെ ഫങ്ക്ഷന്റെ കാര്യം എങ്ങനെയാ എപ്പോഴാ നടത്തണേ..."-വിധു " വൈകിട്ട് നടത്താം... അത് ആകുമ്പോൾ എല്ലാ