Aksharathalukal

Aksharathalukal

ഇന്ദുലേഖ 13

ഇന്ദുലേഖ 13

4.1
1.2 K
Love
Summary

പിറ്റേന്ന് പുലർച്ചെ അഞ്ചരക്ക് തന്നെ എല്ലാവരും ഉണർന്നു..അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ ചെറിയയൊരു ബാഗിൽ എടുത്ത് വച്ചു...ആറരയോടെ വീട്ടിൽ നിന്നും വൈദ്യശാലയിലേക്ക് തിരിച്ചു.. കാറിൽ അനന്തനും അമൃതയും പിന്നെ ആദിത്യനും ഇന്ദുവും ഉണ്ടായിരുന്നു..ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവർക്ക് മലപ്പുറത്ത് എത്താൻ..യാത്രയ്ക് ഇടയിൽ ഇന്ദുവിന് ക്ഷീണവും തലച്ചുറ്റലുമെല്ലാം നന്നേ അനുഭവപ്പെട്ടതിനാൽ അവരല്പം വൈകിയിരുന്നു..അര മണിക്കൂറിനുള്ളിൽ തന്നെ അവർ വൈദ്യശാലയിൽ എത്തിയിരുന്നു.. ചുറ്റും മരങ്ങളും ഔഷധ ചെടികളും നിറഞ്ഞ ഒരു സ്ഥലം..ഒരു ഹോസ്പിറ്റൽ ആണെന്ന് തോന്നാത്ത രീതിയി