❤️PART14❤️ ✍️FIDUZzz .................................................................. അറക്കൽ തറവാടിന്റെ ഉമ്മറത്ത് നിന്നും എല്ലാവരും പിരിഞ്ഞ് പോയി.... യാനിന്റെ മുറിയിലേക്കായിരുന്നു അൽത്താഫ് പോയത്.. "ഹായ് ഡാഹ്" (അൽത്താഫ്) "ഹാഹ്" യാൻ വല്യതാല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി കൊടുത്തു... അൽത്താഫിന്റെ കണ്ണുകൾ നടുപ്പുരയിലേക്ക് നീണ്ടുകൊണ്ടിരുന്നു.... "ഡാഹ്..അതേതാട ചരക്ക്" ഐഷുവിനെ ചൂണ്ടി കൊണ്ട് അൽത്താഫ് ചോദിച്ചു... അത് കേക്കണ്ട താമസം യാനിന്റെ നരമ്പുകൾ വലിഞ്ഞ് മുറുകി... കണ്ണുകൾ കുറുകി..കാപ്പി കണ്ണുകൾ ചുമന്നു...എന്നാൽ ഐഷുവിനെ നോക്കി വെളളം ഇറക്കി കൊണ്ടിരിക്കുന്ന അൽത്താഫ് ഇതൊന്നും കണ്ടില്ല... "നല്ല ഷേപ്പ്...