അവളറിയാതെ....💞 ഡാ *ശ്യാമെ നിനക്ക് വട്ടുണ്ടോ...അവളെ പോലെ ഒരുത്തിയെ പ്രേമിക്കാൻ.... അക്ഷയ് ശ്യാമിന് നേരെ തിരിഞ്ഞ്... പ്രേമമോ അതോ ഒരു അഡ്ജസ്റ്റ്മെൻ്റ് ആണോ...വശ്യം ആയി അതുൽ അത് പറഞ്ഞു... അപ്പോളേക്കും അവൻ തെറിച്ചു വീണു... മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടൂ തന്നെ ചുട്ടെരിക്കും പാകത്തിൽ നോക്കുന്ന ശ്യാമിനെ... എന്ത് പറഞ്ഞെട നീ......🤬😠 ഡാ ശ്യാമേ വിട് അവൻ വെറുതെ പറഞ്ഞത് ആകും.....അക്ഷയ് അത് പറഞ്ഞു.... നിനക്ക് എന്നെ കുറിച്ച് അങ്ങനെ അന്നോ ഡാ തോന്നിയെ...ശ്യാമിൻ്റെ സ്വരം നേർത്തു... ഡാ... സോറി ഡാ...ഞാൻ ഞാൻ അറിയാതെ... ആ കൊച്ചിൻ്റെ ജോലി അത് ആയത് കൊണ്ട് പലവരും പലതും പറയണ്...ഞാൻ അത് കൊണ