[🕸️🕷️4️🕷️🕸️] അടുത്ത രാത്രി അവൾക്കായി വിധി കരുതി വച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ....... തുടർന്ന് വായിക്കുക ___________°___________ ° നിർത്താതെ ഉള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് laiza ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്.......... ചുവരിൽ ഉള്ള ക്ലോക്കിലേക്ക് ആണ് ആദ്യം കണ്ണുടക്കിയത്..... 12:00...... ഫോൺ എടുത്ത് കയ്യിൽ പിടിച്ചു അലാറം ഓഫ് ചെയ്തു. 'ഈ ടൈമിൽ ആരാ അലാറം വച്ചത്.'..... എന്ന് ആലോചിച്ചു കൊണ്ട് കിടന്നു...... എന്നാൽ ഉറക്കം നഷ്ട്ടപെട്ടു എന്ന് ബോധ്യമായത