✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 21 (എമി) ഈ കേസ് ഞാൻ അന്വേഷിച്ചിട്ട് കൂടി അവരിൽ ഒരാൾ പോലും ജീവനോടെ ഉള്ള കാര്യം അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നെ താൻ കരുതുന്ന പോലെ ഇവരെ ഒക്കെ കൊല്ലാൻ അവളെ ഹെൽപ്പ് ചെയ്തത് ഞാനല്ല...ഇന്ന് ഇവിടെ വെച്ചാണ് ഞാൻ ഇതെല്ലാം അറിയുന്നത്.."റിഷു. സത്യങ്ങളൊന്നും അവൻക്ക് അറിയില്ലായിരുന്നു എന്ന് അവൻ പറഞ്ഞതും ഞാൻ അവിടെ തന്നെ നിന്നു. "അവൾ എന്റെ കയ്യിൽ കിടന്ന് ജീവന് വേണ്ടി കെഞ്ചുന്നത് നീ ഒക്കെ കാണും"Rk. "നിന്റെ ആത്മവിശ്വാസം കൊള്ളാം.പക്ഷെ അത് നടക്കാൻ പോകുന്നില്ലല്ലോ... എന്തായാലും നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"റിഷു. ഇതും പറഞ്ഞ് കൊണ്ട് റിഷു അട