❤️പ്രണയശ്രാവണാസുരം❤️ Part-20 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 അവന്റെ വായിൽ നിന്ന് വീണ വാക്കിൽ ശിവ ശിലകണക്ക് തറഞ്ഞു നിന്നതും....... ഡേവിഡ് കയറി പോയ വാതിലിനരികിലേക്കായി വന്നു നിന്ന എബിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞതോടപ്പം അവന്റെ കയ്യിലായി കറങ്ങി കൊണ്ടിരുന്ന ഫോണിൽ ഡെവിയുടെ വാക്കുകൾ എല്ലാം ഭദ്രമായിരുന്നു........ സോഫയിൽ വിജിലംമ്പിച്ചിരിക്കുന്ന ശിവയെ ഒന്ന് നോക്കി പുഞ്ചിരിച് കൊണ്ട്..... എബി..... ഹഹ കിളി പോയി.....ന്റെ അളിയാ എന്ന ഇരുപ്പാ ഇത്..... കുടിച് വെളിവില്ലാതെ അകത്തേക്ക് പോയവന്റെ വാക്ക് കേട്ട് വെളിവുള്ള നീയിങ്ങനെ കിളി പോയ കണക്കുള്ള