Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 4

അളകസിദ്ധാർത്ഥ ❤️ - 4

4.7
1.9 K
Drama Fantasy Love Suspense
Summary

അളകസിദ്ധാർത്ഥ ❤️ Part 04 ✍️Dev ❤️     ധ്രുവിന്റെ വണ്ടി ചെന്ന് നിന്നത് സിറ്റി ഹോസ്പിറ്റലിന്റെ മുന്നിലാണ്. വണ്ടി നിർത്തിയവൻ ഇറങ്ങി. ഹോസ്പിറ്റൽ റിസെപ്ഷനിൽ അവൻ ആളെ അന്നെഷിച്ചു.   ICU - വിൽ ആണെന്ന് കേട്ടതും അവന്റെ കണ്ണിൽ നിർവചിക്കാനാവാത്ത ഒരു ഭാവം തെളിഞ്ഞു വന്നു.   ധ്രുവ് അവടെ എത്തുമ്പോൾ അച്ചുവിന്റെ കസിൻ ദീപക്കും കൂടെ നന്ദുവും ഉണ്ടായിരുന്നു.     അപ്രതീക്ഷിതമായി ധ്രുവിനെ അവടെ കണ്ട നന്ദു പകച്ചു.   ++++   അവനെ കണ്ടതും ICU -വിന് മുന്നിൽ നിന്നിരുന്ന സ്ത്രീ ഓടിവന്നു കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നാൽ  അവരെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യാതെ അവൻ നിന്