Aksharathalukal

Aksharathalukal

നിഴൽപോലെ ♥️4

നിഴൽപോലെ ♥️4

4.4
898
Fantasy Love Suspense
Summary

നിഴൽപോലെ 🌺4       ഓപ്പയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടക്കുന്ന അവളെ ഒന്ന് നേരെ കാണണം എന്നു ഉണ്ടായിരുന്നു.. ഓപ്പ അകത്തേക്ക് കേറിയതും അവളുടെ അരികിലേക്ക് ഞാൻ ഓടിയിറങ്ങി..  പടികൾ ഇറങ്ങി പോകുന്ന അവളുടെ അരികിലേക്ക് ഓടും തോറും ന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു...     മനയ്ക്ക് പുറത്തു കടന്നതും ഞാൻ കണ്ടത് അവളെ തന്നെയാണോ എന്നറിയാൻ. എന്റെ മനസിലെ സംശയം ഉറപ്പിക്കാൻ അവളുടെ പേര് ഞാൻ ഉറക്കെ വിളിച്ചു....    വൈഗ. .......     അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ കാണാൻ ആഗ്രഹിച്ച മുഖം കാണാൻ കഴിയാതെ ഇറങ്ങിയതിന്റ വിഷമം ആയിരുന്നു മനസിൽ.... മനയുടെ പടികൾ ഇറങ്ങി താ