Aksharathalukal

Aksharathalukal

നീയില്ലാ നേരം🍂 - 1

നീയില്ലാ നേരം🍂 - 1

4.5
7.6 K
Drama Love Others Suspense
Summary

നീയില്ലാ നേരം🍂  ---1     കണ്ണുനീർ കാഴ്ചയെ മറച്ചു കൊണ്ടിരുന്നു.....   എങ്കിലും അവള് അവ വാശിയോടെ തുടച്ചു കളഞ്ഞു.....     താൻ ആയി നഷ്ടപ്പെടുത്തിയത് ഓർത്ത് മനസ്സ് നീറുന്നുണ്ട് അവൾടെ....         🍂🍂🍂           രോഹി... pick up the phone...! ഫോണിൽ അവൻ്റെ ആത്മ സുഹൃത്തിനെ അവൻ ട്രൈ ചെയ്ത് കൊണ്ടിരിക്കുക ആണ്...   കുറെ നേരം റിംഗ് ചെയ്ത ശേഷം അവൻ കോൾ അറ്റൻഡ് ചെയ്തു...   ഹ..അമർ ...എന്താണ്....?ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം ഇടറയിരുന്നു...   എന്താടാ ഒരു വലായിമ പോലെ...അവള് എന്ത് പറഞ്ഞു...   മുഖത്ത് ഒരു പുച ചിരി വിരിഞ്ഞു...തന്നോട് തന്നെ തോന്നിയ ഒന്ന്...ശേഷം അവൻ തുടർന്നു.