Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-22

❤️പ്രണയശ്രാവണാസുരം❤️ Part-22

4.7
5.5 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-22   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   പിന്നീട് ഡെവി പറഞ്ഞ കാര്യം കേട്ട്  നടുക്കത്തോടെ ശിവ പിന്നിലേക്ക് വെച്ച് പോയതോടൊപ്പം ആ കണ്ണുകൾ അനുസരണയില്ലാതെ നിറഞൊഴുകി കൊണ്ടിരുന്നു......     "ഇയാള് എന്താ പറഞ്ഞെ... ഞാൻ തന്റെ.... തന്റെ കൂടെ......"   "താൻ എന്റെ കൂടെ കിടക്കണമെന്ന്.....ചുമ്മാ വേണ്ടടി..... റേറ്റ് പറഞ്ഞോ...... നിയൊക്കെ ഫ്രോഡ് പണിയുമായി ഇറങ്ങുന്നവൾ അല്ലെ.... ഇതൊക്കെ പുത്തരിയാവില്ലല്ലോ....."   "വാക്കുകൾ സൂ....ക്ഷിച് സംസാരിക്കണം..... വലിയ വീട്ടിലുള്ള തനിക്കൊക്കെ ഇതൊരു പ്രശ്നം ആവില്ല..... ആ കൂട്ടത്തിൽ എന്നെ കൂട്ടണ്ട ഡേവിഡ് കളത്ത