Aksharathalukal

Aksharathalukal

നീയില്ലാ നേരം - 2

നീയില്ലാ നേരം - 2

4.6
6.9 K
Love Others Suspense
Summary

നീയില്ലാ നേരം🍂                                            ---2 മോളെ...അത്........പിന്നെ ആലോചിക്കാതെ ഒരു തീരുമാനം പറയണ്ട..... ഇനി നിക്ക് ആലോചിക്കാൻ ഒന്നും ഇല്ലെന്ന്..നിക്ക് സമ്മതം ആണ്.......!! ഹമ്മ്...മോൾടെ അച്ഛനോടും അമ്മയോടും കൂടെ ആലോചിച്ചിട്ട് മോൾ തീരുമാനിക്ക്..... അവർ ഇപ്പൊ ഈ കാര്യങ്ങൽ അറിയണ്ട....അറിഞ്ഞ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ.....ഇപ്പൊ ഉള്ള അമ്മേടെ മോൻ്റെ എയർ പിടുത്തം ഒക്കെ നമ്മുക്ക് മാറ്റി എടുക്കാം എന്ന്.....ഇപ്പൊ അവർ അറിയണ്ട..... എന്നാലും മോളെ......,. ഒരെന്നാലും ഇല്ല....അമ്മേടെ മോനെ വളച്ച് കുപ്പിയിൽ ആക്കുന്ന കാര്യം ഞാൻ ഏറ്റു.... ഇനി...ഞാൻ ഒന്നും പറ